Monday 27 October 2014

2014-2015 അധ്യയനവര്‍ഷത്തെക്ലബ്ബുകളുടെ ഉദ്ഘാടനവും സ്ഥാനാരോഹണവും



ഈശ്വരപ്രാര്‍ത്ഥന





                                                       മോഹന്‍ദാസ്‌മാസ്റ്ററെ സ്വാഗതം ചെയ്യുന്നു.



പരിസ്ഥി തി കണ്വീനര്‍ ശ്രീമതി ഉഷടീച്ചര്‍ വാഴയുടെ പിണ്ടി,കുടപ്പന്‍ എന്നിവകൊണ്ടുണ്ടാക്കിയ നിലവിളക്കില്‍  ദീപം കൊളുത്തി സംസ്ഥാനഅവാര്‍ഡുജേതാവ് ശ്രീ മോഹന്‍ദാസ്‌മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.





ശ്രീ മോഹന്‍ദാസ്‌ മാസ്റ്റര്‍  ഉദ്ഘാടനപ്രസംഗം  ചെയ്യുന്നു.

നൃത്ത ച്ചുവടും  അഭിനയവും  കാഴ്ച്ചവെച്ചുകൊണ്ടുള്ള മാസ്റ്ററുടെ പ്രസംഗം 



യോഗാദ്ധ്യക്ഷന്‍ പി ടി എ പ്രസിഡന്‍റ്  ശ്രീ സുരേഷ്ബാബു സംസാരിക്കുന്നു. 





കാര്‍ഷിക ക്ലബ്ബുകണ്‍വീനര്‍ ശ്രീരാഗിനെ ശ്രീ  മോഹന്‍ദാസ്‌ മാസ്റ്റര്‍ സ്ലാഷ് അണിയിക്കുന്നു  


ലഹരിവിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ ശ്രീഹരിയെ ശ്രീമതി അംബിക ടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു 



മാത്തമാറ്റിക്സ്  ക്ലബ്ബിന്‍റെ  കണ്‍വീനര്‍ അജിലാനന്ദിനെശ്രീമതി  ലില്ലി ടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു  



സ്പോര്‍ട്സ് ക്ലബ്ബ്കണ്‍വീനര്‍ കൃഷാലിനെ ശ്രീമതി  ബിന്ദു ടീച്ചര്‍  സ്ലാഷ്അണിയിക്കുന്നു 

ഇംഗ്ലീഷ് ക്ലബ്ബ് കണ്‍വീനര്‍ ഷഹീനിനെ ശ്രീമതി പ്രിന്‍സിടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു




ഐ ടി ക്ലബ്ബ് കണ്‍വീനര്‍ ജിജോയെ ശ്രീമതി ലതടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു 


ഹിന്ദിമഞ്ച് കണ്‍വീനര്‍ രാകേന്ദു വിനെ ശ്രീമതി സുഷടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു
സോഷ്യല്‍സയന്‍സ് ക്ലബ്ബ് കണ്‍ വീനര്‍ സയനയെ ശ്രീമതി ബിന്ദു ടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.



വിദ്യാരംഗം കലാസാഹിത്യവേദി കണ്‍ വീനര്‍ മേഘയെ ശ്രീമതി വാസന്തി ടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.


സംസ്കൃതസഭ  കണ്‍ വീനര്‍ അഷിതയെ ശ്രീമതി രാധിക ടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.


സുരക്ഷ ക്ലബ്ബ് കണ്‍ വീനര്‍ റോസ്മിനെശ്രീമതിശ്രീരഞ്ജിനിടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.


ആര്‍ട്സ് ക്ലബ്ബ് കണ്‍ വീനര്‍ സാന്ദ്രയെ ശ്രീ ബാബുരാജ്‌ മാസ്റ്റര്‍ സ്ലാഷ് അണിയിക്കുന്നു.


ഗാന്ധിദര്‍ശന്‍ ക്ലബ്ബ് കണ്‍ വീനര്‍ രശ്മിയെ ശ്രീമതി കവിതടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.

സയന്‍സ് ക്ലബ്ബ് കണ്‍ വീനര്‍ ഐശ്വര്യയെ ശ്രീമതിബിനൂഷ്യടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.



ഹെല്‍ത്ത്ക്ലബ്ബ് കണ്‍ വീനര്‍ മെറിനെ ശ്രീമതി വല്‍സ ടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.


ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് കണ്‍ വീനര്‍ അക്ഷനയെ ശ്രീമതിപ്രീതിടീച്ചര്‍ സ്ലാഷ് അണിയിക്കുന്നു.


എക്കോ ക്ലബ്ബ് കണ്‍ വീനര്‍ ആദില്‍ അലിയെ ശ്രീമതി ഉഷടീച്ചര്‍


ക്ലബ്ബ് കണ്‍ വീനര്‍ മാരുടെ സ്ഥാനാരോഹണത്തിനുശേഷം എല്ലാ അധ്യാപകരും മോഹന്‍ദാസ്‌ മാസ്റ്ററും



പത്ത് സി യിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കൈയ്യെഴുത്തുമാസികക്ലാസ്ടീച്ചര്‍ വല്‍സ ടീച്ചര്‍ ക്ക് കൈമാറി മോഹന്‍ദാസ്‌മാസ്റ്റര്‍ പ്രസാധനം ചെയ്യുന്നു. 


മറ്റു കൈയ്യെഴുത്ത് മാസികകള്‍ മോഹന്‍ദാസ്‌മാസ്റ്റര്‍ 9-cയിലെ സ്നേഹയ്ക്ക് കൈമാറുന്നു.


Monday 25 August 2014

സ്വാതന്ത്ര്യദിനാഘോഷം

Wednesday 1 May 2013

Admission started  to std. 8 & 9 
 
S S L C 2013  result 
                         full A+ :Ayushi Unnikrishnan
                                      Siril P. S. 
                         9 A+    :Aswathi Prasanth
                                     Farisa A. A.
                                     Sibin K. P.